ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഈച്ച പോലും കടക്കില്ല. പൂർണ്ണമായും തുരത്താം.. കെമിക്കലുകളൊന്നും ഇല്ലാതെ.!!

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല ഇന്ന്. ഈച്ചയെ തുരത്താൻ പലതരത്തിലുള്ള സ്‌പ്രേയും മറ്റ് ഉല്‍പന്നങ്ങളും ഇന്ന് വിപണിയിലുണ്ടെങ്കിലും അത് ഉപയോ​ഗിച്ചിട്ടും ഇതിന് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് ഭൂരിഭാഗവും.

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ പാടെ നിയന്ത്രിക്കാം. ഇവയുടെ പ്രത്യുത്പാദനം, അഴുകുന്ന ജൈവ വസ്തുക്കളിൽ ആണ്. സാനിട്ടരി കക്കുസുകളുടെ ഉപയൊഗവും നല്ല മാലിന്യ സംസകരണ രീതികളും ഈച്ചയുടെ വർദ്ധന തടയും ആഹാരസാധനങ്ങൾ മൂടിവയ്ക്കുകവഴി ഈച്ചശല്ല്യം ഒരു പരിധിവരെ ഒഴിവാക്കാം.

എല്ലാവരും ഇങ്ങനെ ചെയ്താൽ ഈച്ച ഇനി വീട്ടിൽ അല്ല നാട്ടിൽ പോലും കാണില്ല. കെമിക്കലുകളോ ചിലവോ ഇല്ലാതെ പൂർണ്ണമായി തുരത്താം. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. കെമിക്കലുകളോ ചിലവോ ഇല്ലാതെ ഈച്ചകളെ പൂർണ്ണമായി തുരത്താം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like