എലി ജില്ല വിട്ട് ഓടും.!! എലിയെ തുരത്തി ഓടിക്കാൻ ഈ ഒരൊറ്റ സാധനം മാത്രം മതി; കിടിലൻ വൈറൽ ഐഡിയ.!! | Easy Tip To Get Rid Of Rat

Easy Tip To Get Rid Of Rat : എലി, പാറ്റ, ഈച്ച എന്നിവ പരത്തുന്ന രോഗങ്ങൾ മൂലം വലയുന്നവർക്കായി ഇനി ഇവയെ വീട്ടിൽ നിന്ന് തുരത്താനുള്ള ഒരു പൊടികൈ ആണ് പറയുന്നത്. പൊതുവെ വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തി നിങ്ങളുടെ വീടിനകത്തേക്ക് എപ്പോഴെങ്കിലും പ്രവേശിച്ചേക്കാം.

അടുക്കള, ബേസ്മെൻറ് തുടങ്ങിയ സ്ഥലങ്ങളിൽ കുടിയേറുന്ന എലികൾ സാധനങ്ങൾ കരണ്ടു തിന്നുന്നതിന് പുറമെ, വ്യാപകമായ പല രോഗങ്ങളും ആളുകൾക്ക് പടർത്തുന്നു. നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികളും വളർത്തു മൃഗങ്ങളും ഉണ്ടെങ്കിൽ, എലിക്കെണികളും എലിയെ അകറ്റാനുള്ള മറ്റ് വിഷാംശം നിറഞ്ഞ ജെല്ലുകളും സ്പ്രേകളും എലിവിഷവും ഒരിക്കലും വീടിനകത്ത് കഴിവതും ഉപയോഗിക്കരുത്.

വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ശല്യമായ എലിയെ വീട്ടിൽ നിന്നും പരിസര പ്രദേശത്ത് നിന്നും തുരത്താനുള്ള വഴികളും, തിരിച്ചു കേറാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗവും ഇന്ന് പരിചയപ്പെടാം. ആദ്യം തന്നെ എലിയെ ഓടിക്കാനുള്ള രണ്ട് മാർഗങ്ങളാണ് പറയുന്നത്.

ആദ്യത്തേത്, നമ്മുടെ വീട്ടിൽ ധാരാളം ഉള്ള, എരിക്കിൻ ഇല ഉപയോഗിച്ചുള്ളതാണ്. മനുഷ്യർക്കു പോലും അസഹ്യമായി തോന്നുന്ന ഒരു മണമാണ് എരിക്കിന് ഉള്ളത്. അതുപോലെ ഈ ഗന്ധം ഒരിക്കലും എലികൾക്ക് സഹിക്കാൻ കഴിയുന്നതല്ല. ഇതുകൊണ്ട് എങ്ങിനെയാണ് എലിയെ തുരത്തുന്നത് എന്നും ബാക്കി ടിപ്പുകളും അറിയാൻ വീഡിയോ കാണൂ. Video credit : Grandmother Tips