സാധാരണക്കാർക്ക് പോലുമുണ്ടാക്കാം; കുറഞ്ഞ ചേരുവ മാത്രം ഉള്ള പ്ലം കേക്ക്… | Easy Plum Cake Recipe Malayalam
Easy Plum Cake Recipe Malayalam : ആദ്യമേ ഒരു പാൻ ചൂടാക്കി പഞ്ചസാര ചേർത്ത് പഞ്ചസാരയിലേക്ക് ചേർക്കേണ്ടത് അണ്ടി പരിപ്പ്മുന്തിരി ഡേറ്റ്സ്എന്നിവ യോജിപ്പിച്ചു മാറ്റി മറ്റൊരു പാത്രത്തിലേക്ക് ഓറഞ്ച് ജ്യൂസ് ചേർത്ത് അതിലേക്ക് ഇഷ്ടമുള്ള ടൂട്ടി ഫ്രൂട്ടി അതുപോലെ ഉണക്കമുന്തിരി ഡേറ്റ് എന്നിവ ചേർത്ത് കൊടുത്ത് ഇത് നന്നായിട്ട് കുതിരാനായിട്ട് മാറ്റിവയ്ക്കാം.
ഇനിയൊരു പാത്രത്തിലേക്ക് രണ്ട് മുട്ട നന്നായിട്ട് അടിച്ചെടുത്ത് പാകത്തിന് മാറ്റിവയ്ക്കുക, ഒരു പാത്രത്തിലേക്ക് മൈദ എടുത്ത് വെച്ചിട്ടുള്ള ഓറഞ്ചിൽ ചേർത്തിട്ടുള്ള മിക്സുകൾ എല്ലാം കൂടി ഒഴിച്ചുകൊടുത്തു അതിലേക്ക് കാരമലൈസ് ചെയ്തിട്ടുള്ള പഞ്ചസാരയും ചേർത്തിട്ടുള്ള നട്സും എല്ലാം ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മുട്ടയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക.

അതിലേക്ക് എങ്ങനെയാണ് ഇതെല്ലാം തയ്യാറാക്കുന്നത് എങ്ങനെയാണ് മിക്സ് ചെയ്യുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് അതുകൂടാതെ… കേക്കിന്റെ മിക്സ് തയ്യാറാക്കിയതിനുശേഷം നിങ്ങളുടെ സാധാരണ കടായി എടുത്ത് അതിന്റെ ഉള്ളിലേക്ക് ബട്ടർ ഒന്ന് സ്പ്രെഡ് ചെയ്ത്അല്ലെങ്കിൽ ബട്ടർ ഒന്ന് ചൂടാക്കിയതിനു ശേഷം അതിലേക്ക് കേക്കിന്റെ മിക്സ് ഒഴിച്ചു കൊടുക്കാവുന്നതാണ്.
നല്ല ചുവടു കട്ടിയുള്ള മാത്രമാണെന്നുണ്ടെങ്കിൽ ബട്ടർ ഒഴിക്കേണ്ട ആവശ്യമേ ഇല്ല, ഇത് ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായി അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാവുന്നതാണ് കുറച്ചു സമയം കഴിയുമ്പോൾ കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയുള്ള പ്ലം കേക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്ത യ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : she book