കറിവേപ്പ് തഴച്ചു വളരാൻ ഇനി ഒരു നാരങ്ങ മതി; നാരങ്ങ കൊണ്ട് എത്ര നുള്ളിയാലും തീരാത്ത കറിവേപ്പില വളർത്താം.!! | Curry Leaves Growing Tip Using Lemon

Curry Leaves Growing Tip Using Lemon : കറിവേപ്പില കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കറിവേപ്പില കറികളിൽ ഗാർണിഷിങ്ന് ഉപയോഗിക്കുന്നു. കറിവേപ്പില കറികൾക്ക് പ്രത്യേക ഗന്ധവും രുചിയും നൽകുന്നു. അതുകൊണ്ടുതന്നെ ഈ കറിവേപ്പില പലരും അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്.

എന്നാൽ ഇത് വേണ്ടപോലെ വളരുന്നില്ല എന്നുള്ളത് പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. കറിവേപ്പില മുരടിച്ച പോകാനുള്ള കാരണം എന്താണെന്നും അതിനു പറ്റുന്ന നല്ല വളപ്രയോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കറിവേപ്പിലക്ക് ഏറ്റവും അത്യാവ ശ്യമായ കൊടുക്കേണ്ട വളങ്ങൾ നൈട്രജൻ അടങ്ങിയിട്ടുള്ളതാണ്. ജൈവവും ഓർഗാനിക് ആയിട്ടുള്ള വളങ്ങളാണ് കറി വേപ്പിലക്ക് കൊടുക്കേണ്ടത്. ഏറ്റവും ആദ്യമായിട്ട് നമ്മുടെ വീട്ടിൽ മീൻ കഴുകി യിട്ട് കിട്ടുന്ന വെള്ളം അത് കറിവേപ്പിലയ്ക്ക് ഏറ്റവും നല്ല അനുയോജ്യമായ ഒരു വളമാണ്. ഇത് ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ഒഴിച്ചു കൊടുക്കുക.

അതുപോലെതന്നെ ഇറച്ചി കഴുകുന്ന വെള്ളം ഇവയൊക്കെ ഒഴിച്ചു കൊടുക്കുക ആണെങ്കിൽ വേറൊരു വളവും ഇല്ലാതെതന്നെ കറിവേപ്പില തഴച്ചു വളരുന്നത് ആയി കാണാം. ഇവയിലൊക്കെ ധാരാളം നൈട്രജൻ ഘടകങ്ങൾ ഉണ്ടെന്നുള്ളതാണ് ഇതിന് കാരണം.

കറിവേപ്പ് എങ്ങനെ നടണം വളപ്രയോഗങ്ങൾ എന്തൊക്കെയാണെന്നും അതിനാവശ്യമുള്ള ഫേർട്ടി ലിസർസ് എതൊക്കെ ആണെന്നുള്ള വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credits : LINCYS LINK

Leave A Reply

Your email address will not be published.