തെങ്ങിന് കായ്ഫലം കൂടാൻ ഇങ്ങനെ ചെയ്താൽ മതി..!!

പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം. നമ്മൾ കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.

പക്ഷെ വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തെങ്ങു ഉണ്ടെങ്കിലും തേങ്ങാ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പലരുടെയും പരാതി. വീട്ടിലെ ആവശ്യത്തിന് പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട ഗതികേടായി പലയിടത്തും.

തെങ്ങിന്‍ തൈകളെ നന്നായി പരിപാലിച്ചാല്‍ മാത്രമേ തെങ്ങ് നന്നായി വളര്‍ന്ന് നല്ല കായ്ഫലം നല്‍കൂ. രോ സസ്യവും വളര്‍ന്നുവലുതായി കായ്ക്കണമെങ്കില്‍ അതിന് പതിനാറോളം മൂലകങ്ങളുടെ ആവശ്യകതയുണ്ട്.

മഴപെയ്തു കഴിഞ്ഞാല്‍ തടം തുറന്ന് വളം ചേര്‍ക്കല്‍, ഉപ്പ്, കുമ്മായം, ഡോളമൈറ്റ്, പൊട്ടാഷ് എന്നിവ യഥാവിധി ചേര്‍ക്കല്‍, മറ്റ് രാസവളങ്ങള്‍ ചേര്‍ക്കല്‍ എന്നിവ നടത്തണം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.