തേങ്ങ കുലകുത്തി നിറയും ഇനി ഇങ്ങനെ ചെയ്‌താൽ മതി; 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ.!! | Coconut Cultivation Best Tip

Coconut Cultivation Best Tip : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല എന്നാണ് പറയുന്നത്. എന്നാൽ പലരും പറയുന്ന പരാതിയാണ് തെങ്ങിൽ തേങ്ങയൊന്നും കാര്യമായ രീതിയിൽ കായ്ക്കുന്നില്ല എന്ന്. അതിനുള്ള ഒരു പ്രതിവിധിയാണ് ഈ വീഡിയോയിൽ പറയുന്നത്. 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ നിറയെ തേങ്ങ ഉണ്ടായതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്.

ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തെങ്ങിൽ തേങ്ങ കുലകുത്തി നിറയും. ഈ ഒരു വളം തെങ്ങിനുമാത്രം അല്ല ഉപയോഗിക്കുന്നത്. പൂച്ചെടികൾക്കും പച്ചക്കറി ചെടികൾക്കും ഫലവൃക്ഷങ്ങൾക്കും എല്ലാം ഇത് നമുക്ക് ഉപയോഗിക്കാം. വളരെ തുച്ഛമായ ചിലവിൽ ഇത് എങ്ങിനെ ചെയ്യാം എന്നതാണ് എല്ലാവരെയും അത്ഭുധപെടുത്തുന്നുണ്ടാകുക.

SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന ഒരു പ്രോഡക്റ്റ് ആണ് നമ്മൾ ഇതിന് ഉപയോഗിക്കേണ്ടത്. ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും വീഡിയോ ഒന്ന് കണ്ടു നോക്കൂ.. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ.

നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.