പച്ചക്കറികൾ തഴച്ചു വളരാൻ ഈ ഒരു വളം മതി; തുണി സഞ്ചി കൊണ്ട് ഒരു രൂപ പോലും ചെലവ് ഇല്ലാത്ത അടിപൊളി വളം.!! | Best Cost Free Fertilizer For Plants

Best Cost Free Fertilizer For Plants : കൃഷി ചെയ്യുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വളപ്രയോഗം. എന്നാൽ ഒരുപാട് പണം കൊടുത്ത് പുറമേ നിന്നും വളം വാങ്ങി പ്രയോഗിക്കുക എന്നത് എല്ലാവർക്കും പ്രായോഗികമായ കാര്യമല്ല. മാത്രമല്ല രാസവളങ്ങളും കീടനാശിനികളും കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇവയെല്ലാം ജൈവികമായ രീതിയിൽ നമ്മൾ തന്നെ ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്നതാണ്.

നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ ഇത്തരത്തിൽ വളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ നമുക്ക് കണ്ടെത്താവുന്നതാണ്. നമുക്ക് ചുറ്റുമുള്ള ചില വസ്തുക്കൾ നല്ല രീതിയിൽ ഉപയോഗിച്ചാൽ അവ ഉത്തമമായ വളങ്ങളും കീടനാശിനികളും ആണ്. ഇത്തരത്തിൽ വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാവുന്ന ഒരു കീടനാശിനി പരിചയപ്പെടാം.

കൃഷി രീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ് വളപ്രയോഗം. നല്ല രീതിയിൽ വളർത്തിയാൽ മാത്രമേ നല്ല രീതിയിലുള്ള കായഫലങ്ങളും ലഭിക്കുകയുള്ളൂ. സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന വളങ്ങളാണ് ചാണകം, ചാരപ്പൊടി എന്നിവയൊക്കെ.

ഇതു കൂടാതെ വളരെ വേഗത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന മറ്റൊരു വളം പരിചയപ്പെടാം. ചെടികൾക്കും പച്ചക്കറികൾക്കും വളം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദ്രാവക രൂപത്തിലുള്ള വളമാണ് നൽകുന്നത് എങ്കിൽ ചെടികൾ പെട്ടെന്ന് കായ്ഫലങ്ങൾ ഉണ്ടാകുന്നതാണ്. വളത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Deepu Ponnappan