ചെറുപഴം ഉണ്ടോ.. ഇത് എത്ര കുടിച്ചാലും മതിയാകില്ല ?? തരിക്കഞ്ഞിയൊക്കെ മാറിനിൽക്കും ഇതിനു മുൻപിൽ.!!

ചെറുപഴം കൊണ്ടൊരു ഹെൽത്തിയും ടേസ്റ്റിയുമായൊരു ഡ്രിങ്ക് ഉണ്ടാക്കാം. ഒട്ടും തന്നെ ചിലവില്ലാതെ ഒരു സൂപ്പർ ടേസ്റ്റി ആയ പാനീയം ഉണ്ടാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചെറുപഴം കൊണ്ടൊരു നോമ്പ് തുറ പാനീയം. ചെറുപ്പഴവും പാലും മിക്സിയിൽ അടിച്ചെടുത്തതിന് ശേഷം എടുക്കുക, അതിലേക്ക് കുറച്ചുകൂടെ പാലൊഴിച്ച നന്നായി ഇളക്കുക. ശേഷം കൊറച്ചു ചൗവ്വരി വേവിച്ച് ചേർക്കുക, സംഭവം റെഡി. ഒന്നുടെ കളറക്കാനായി കൊറച്ചു അനാർ ചേർത്താൽ സംഭവം ഉഷാറായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like