വട കിച്ചടി!!എന്തൊരു സ്വാദ് ആണ്, കഴിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നില്ല… | Vada Kichadi Recipe…
Vada Kichadi Recipe Malayalam : വട കൊണ്ടു നല്ലൊരു കിച്ചടി തയ്യാറാക്കാം വട കൊണ്ട് കിച്ചടി നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടോ? മനസ്സിൽ നിന്നും പോവില്ല അത്രയും രുചികരമാണ് വട കൊണ്ടുള്ള കിച്ചടി ഇതിനായിട്ട് ആദ്യം വട…