ആർക്കും തയ്യാറാക്കാവുന്ന രുചിയൂറും അരി മുറുക്ക് വീട്ടിലുണ്ടാക്കിയാലോ.. അതും വളരെ എളുപ്പത്തിൽ.!!

പലഹാരങ്ങള്‍ പലതും അങ്ങനെയാണ് അവയൊക്കെ കടയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളാണ് എന്നൊരു മിഥ്യാധാരണയുണ്ട് നമുക്കൊക്കെ. എന്നാല്‍ അവയില്‍ ഭൂരിപക്ഷവും നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നവയാണ്.

നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കടിക്കാൻ പറ്റിയ ഒരു വിഭവം. അത്ര മിനക്കേടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

Ingredients :

  • Roasted Rice Powder – 2 Cup
  • Urad Dal-1/2cup
  • Chilli Powder -3/4tsp (opt)
  • Asafoetida Powder -1/4tsp
  • Cumin Seeds -1tsp
  • Sesame Seeds -1tsp
  • Salt-
  • Butter /Ghee /Oil -2tsp
  • Water -13/4 cup plus 3 tbsp for me
  • Oil – for frying

തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like