വായില്‍ കപ്പലോടും കായം നെല്ലിക്ക! ഇങ്ങനെ നെല്ലിക്ക അച്ചാർ ഉണ്ടാക്കിയാൽ 2 വർഷമായാലും അച്ചാർ കേടാകില്ല Easy Kayam Nellikka Achar Recipe (Asafoetida Gooseberry Pickle)
Easy Kayam Nellikka Achar Recipe : നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല നെല്ലിക്ക ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചവർപ്പ് കാരണം പലർക്കും കഴിക്കാൻ ബുദ്ധിമുട്ടാണ്. നെല്ലിക്ക കൊണ്ട് രുചികരമായ ഒരു അച്ചാർ ആയാലോ. വായില്‍ കപ്പലോടിക്കുന്ന കായം നെല്ലിക്ക തയ്യാറാക്കാം. നെല്ലിക്ക – 300 ഗ്രാംമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺമുളക് […]