കുടുംബവിളക്ക് അവസാനിച്ചു; പൂജയെയും അപ്പുവിനെയും അമ്മയുടെ സ്ഥാനത്ത് നിന്ന് അനുഗ്രഹിച്ച് രഞ്ജിത, പങ്കജ് ജയിലിലാകുമ്പോൾ സുമിത്രയുടെ കാലുപിടിച്ച് രഞ്ജിത.!! | Kudumbavilakku Today Episode 3 August 2024
Kudumbavilakku Today Episode 3 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയുടെ വിവാഹത്തിനായി എല്ലാവരും അമ്പലത്തിൽ എത്തിയതായിരുന്നു. അപ്പോഴാണ് സുമിത്ര ഇന്നിവിടെ നടക്കാൻ പോകുന്നത് പൂജയുടെയും അപ്പുവിൻ്റെയും കല്യാണമാണെന്ന് പറയുകയാണ്. അപ്പോഴാണ് മക്കളായ അനിരുദ്ധും പ്രതീഷും സുമിത്രയ്ക്ക് വേണ്ടി കണ്ടെത്തിയ വിശ്വനാഥനും അവിടെ എത്തുന്നത്. അമ്പലത്തിൽ എത്തിയപ്പോൾ സുമിത്ര കഴിഞ്ഞ ദിവസം വിശ്വനാഥനെ കാണാൻ പോയ കാര്യവും, എനിക്ക് സാറിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്നും, അന്നേ […]