കിടന്ന ഉടൻ രണ്ട് മിനിറ്റിൽ ആഴമുള്ള ഉറക്കത്തിന് ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി.!!

നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. നല്ല രാത്രി ഉറക്കം നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവും സുപ്രധാനമാണ് ഉറക്കം.

ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി എത്തുന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കെങ്കിലും ഉറക്കക്കുറവുണ്ടെന്ന് ചില സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പരാതികള്‍.

പല വര്‍ഷമായി അലട്ടുന്ന ഉറക്കക്കുറവ്, കിടന്ന ഉടൻ രണ്ട് മിനിറ്റിൽ ആഴമുള്ള ഉറക്കത്തിന് ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.