16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും.!! | 16 Lakh 965 SQFT 3 BHK House Plan

16 Lakh 965 SQFT 3 BHK House Plan : ഏഴ് സെന്റ് സ്ഥലത്ത് 965 ചതുരശ്ര അടിയിൽ നിർമ്മിച്ച തൃശ്ശൂരിലെ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിന്റെ പണി പൂർത്തിയാക്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ ഡിസൈൻ ആർക്കും ഇഷ്ടപ്പെടുന്നതാണ്.

വീട്ടുടമാസ്ഥനു അനോജ്യമായ രീതിയിലാണ് വീടിന്റെ പണിയുടെ ഡിസൈനും ഒരുക്കിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂം കൂടാതെ കോമൺ ബാത്രൂമാണ് ഈ വീട്ടിലുള്ളത്. ചെറിയ സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് പ്ലാനിൽ വരുന്നത്. പരിമിതമായ സ്ഥലമുള്ളതിനാൽ സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തി ചേരുന്നത് പ്രാധാന ഹാളിലേക്കാണ്.

ഒരുപാട് വിരുന്നുകാർക്ക് ഇരിക്കാനുള്ള ഇടം ഡൈനിങ് ഹാളിൽ ഉണ്ടെന്നാണ് മറ്റൊരു വസ്തുത. ഡൈനിങ് ഏരിയയിൽ നിന്ന് അടുക്കളയിലേക്ക് നേരെ നീങ്ങാവുന്നതാണ്. മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഈ മൂന്ന് മുറികളും അത്യാവശ്യം സ്പെഷ്യസാണ് ഉള്ളത്. അതിലെ ഒരു മുറി ഉപയോഗിക്കുന്നത് മാസ്റ്റർ ബെഡ്‌റൂമാണ്. ഈ കിടപ്പ് മുറിയിലാണ് അറ്റാച്ഡ് ബാത്രൂം സൗകര്യം മുള്ളത്.

മനോഹരമായ റൂഫ് അതുപോലെ തന്നെ മോഡേൺ വീടാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു സിംഗിൾ സ്റ്റോറേ ഡിസൈനാണ് വീട് ആഗ്രെഹിക്കുന്നവർക്ക് നല്ലൊരു ഡിസൈനാണ് ഉണ്ടാവുന്നത്. ഈ വീടിന്റെ മുഴുവൻ ചിലവ് വന്നത് പതിനാറ് ലക്ഷം രൂപയാണ്. ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് യൂനസ് എന്ന ഡിസൈനറാണ്.